Follow Us

സ്വപ്നലോകം

സ്വപ്നലോകം

ഒരിക്കൽ ഞാൻ കൊതിച്ചൊരാ സ്വപ്നമേ,
അരികിലെത്താൻ വൈകുന്നതെന്തിനു നീ

അത്രമേൽ ആർദ്രമായ് നിന്നെ പുണരുവാൻ;
ഏതൊരാളിൻ നിദ്ര കാത്തിരിപ്പൂ…

കൊതിച്ചന്നു ഞാൻ നിന്നരികിലെത്തീടുവാൻ
പക്ഷെ, വെറുമൊരു സ്വപ്നമായി എന്നെ അകറ്റി നീ

ഇന്ന് ഞാൻ തേടുന്നു നിന്നെയെൻ നിദ്രയിൽ
കേവലം സ്വപ്നമായി മാറാതിരുന്നെങ്കിൽ നീ

കൊതിക്കുന്നു ഞാൻ നിന്നരികിലെത്തീടുവാൻ
നിലാവ് പോലെ സുന്ദരമാം നിമിഷങ്ങങ്ങളിൽ!

One thought on “സ്വപ്നലോകം

  1. Reply
    Shareef
    April 17, 2020 at 4:19 pm

    പാഴ്ക്കിനാവ് , നന്നായിരിക്കുന്നു <3

Leave a Reply

Your email address will not be published. Required fields are marked *