Follow Us

വീട്ടിലിരിക്കുമ്പോൾ!

വീട്ടിലിരിക്കുമ്പോൾ!

എന്തെഴുതണമെന്നാലോചിച്ചു,
എഴുതാനായ് ഒന്നുമില്ല,
ഒടുവില്‍ കാറ്റോട് ചോദിച്ചു,
കിളിയോടും പുഴയോടും ചോദിച്ചു ,
അപ്പൂപ്പൻ താടിയോട് ചോദിച്ചു ,
എന്നാല്‍ പറഞ്ഞതത്രയും
അമ്മയായിരുന്നു,
ഭാര്യയായിരുന്നു,
പെങ്ങളായിരുന്നു,
അയലത്തെ പപ്പേച്ചി,
അങ്ങനെ അങ്ങനെ കുറേ പെണ്ണുങ്ങള്‍…..

2 thoughts on “വീട്ടിലിരിക്കുമ്പോൾ!

  1. Reply
    Shareef
    April 17, 2020 at 3:09 pm

    അയൽക്കൂട്ടം ഇല്ലാത്ത സങ്കടം lol 😛

  2. Reply
    Vinod
    July 23, 2021 at 3:35 pm

Leave a Reply

Your email address will not be published. Required fields are marked *