കവിതകൾ വ്യഭിചാരം Byനിഷ കുമ്പളപ്പള്ളി 2 ഓരോ വാക്കിനും ഒരഭിസാരികയുടെ വേഷമാണ് ആടേണ്ടത് പ്രണയം പറയാനും വീമ്പു പറയാനും പരാധീനത പറയാനും പതം പറയാനും… എന്തിനുമേതിനും മൗനം വാക്കിനെ കൂട്ടുപിടിക്കുന്നതിനാൽ .. ഏതു നിമിഷവും ഉപയോഗിക്കപ്പെടാൻ ഒരുങ്ങി നിൽക്കേണ്ടതുണ്ട്… Post Views: 566
ഷരീഫ്
July 25, 2021 at 4:13 amവാക്കുകളെ എത്ര മനോഹരമായിട്ടാണ് അടുക്കി വെച്ചിരിക്കുന്നത് മൗനത്തിനു പോലും വാക്കുകളെ ഇത്ര മനോഹരമാക്കാൻ കഴിമെന്നു ചുരുക്കം വാക്കുകളിൽ കൂടി വരച്ച് കാണിച്ചിരിക്കുന്നു മനോഹരം ❤️
Nisha
August 6, 2021 at 3:14 pm❤️