Follow Us

ഇഷ്ടമാണത്രേ…

ഇഷ്ടമാണത്രേ…

നീയെന്നും രാജാവിനെപ്പോലെയായിരുന്നു.
നമുക്ക് എന്ത് വേണമെന്ന് നീ മനസിലാക്കി അതിന് വേണ്ടത് ചെയ്തു.
നമ്മളെന്തായിത്തീരണമെന്ന് നീ തീരുമാനിച്ചു.
നമ്മളെങ്ങോട്ടു പോകുമെന്ന് നീ ഉറപ്പിച്ചു.
എല്ലാമെല്ലാം നിൻറുള്ളിലുണ്ടായിരുന്നു.
പറഞ്ഞ് വന്നത്..
നമുക്കിടയിൽ ജനാധിപത്യമില്ലാ എന്നാണ്…

3 thoughts on “ഇഷ്ടമാണത്രേ…

  1. Reply
    ഷരീഫ്
    August 12, 2021 at 10:03 am

    ഞാനോ നീയോ ഇല്ല, നമ്മൾ മാത്രം എന്ന പതിവ് പല്ലവിയിൽ കുടുങ്ങി കിടക്കുന്ന പ്രണയം, ആണൊകോയിമയിൽ കുടുങ്ങി കിടക്കുന്ന പെണ്ണിന്റെ സ്വപ്നങ്ങൾ ശെരിയാണ് ഇതിലെവിടെയാണ് *ജനാതിപത്യം*

    ചങ്കേ ലവ് യു ❤️

  2. Reply
    Jithesh
    December 25, 2022 at 2:43 am

    പ്രജകളെ കിട്ടിയാൽ
    ആരാണ് രാജാവാകാൻ
    കൊതിക്കാത്തത്..
    നാം തന്നെയാവും
    ചിലപ്പോൾ
    നമ്മുടെ പ്രജയും രാജാവും..

  3. Reply
    Nisha
    March 3, 2024 at 5:12 am

    ചങ്കേ❣️

Leave a Reply

Your email address will not be published. Required fields are marked *