Follow Us

ഞാന്‍ പ്രണയിക്കട്ടേ…

ഞാന്‍ പ്രണയിക്കട്ടേ…

ഒരിക്കല്‍കൂടി നിന്നെ ഞാന്‍ പ്രണയിക്കട്ടേ,

നിലാവിന്‍റെ വെളിച്ചത്തില്‍ സ്വയം മറന്ന്,
മഴയുടെ പാട്ടിന് താളം പകര്‍ന്ന്,
തീരത്തെ ആലിംഗനം ചെയ്യുന്ന തിരകളെ കളിയാക്കി..

അങ്ങനെ അങ്ങനെ ,

പൂത്തുനിൽക്കുന്ന ഗുൽമോഹറിനെ നോക്കി ,
ഇളംകാറ്റു തലോടുന്ന നീല നിലാവിനെ നോക്കി ,
ഇനിയും പറഞ്ഞു തീരാത്ത വസന്തത്തെ നോക്കി ..

ഇനിയും ,

ഒരിക്കല്‍കൂടി നിന്നെ ഞാന്‍ പ്രണയിക്കട്ടെ .

2 thoughts on “ഞാന്‍ പ്രണയിക്കട്ടേ…

  1. Reply
    Dimikp
    April 24, 2021 at 10:34 am

    Keep writing ✍

  2. Reply
    ഷരീഫ്
    May 9, 2021 at 7:56 am

    Thanks Dimi

Leave a Reply

Your email address will not be published. Required fields are marked *