Follow Us

അമ്മ

അമ്മ

അടിവയറ്റിൻ ഭയത്താലെന്നെയേകാകിയായി കാത്തവൾ അമ്മ…
കത്തും ഭൂമിയിൽ പിറക്കാനിരിക്കവേ സ്വപ്‌നങ്ങൾ നെയ്തൊരമ്മ….
സത്യത്തിൻ ഉജ്വലമായൊരു നേർകാത്തിരിപ്പാണമ്മ…
ഭയത്തിലും സന്തോഷത്താലെന്നെ മാറോടു ചേർത്തവളമ്മ….

സ്നേഹം മാത്രമാണെന്നാത്മാവിലെപ്പോഴും
ദൈവം തന്ന നിധിയെന്നമ്മയോട്…
അകലങ്ങളിൽ സുഖാഴകടലിൽ ആറാടുമ്പോഴും
മർത്യാ മറക്കാതിരിക്ക നീ അമ്മയെന്നുള്ള രണ്ടക്ഷരം…

Leave a Reply

Your email address will not be published. Required fields are marked *