Follow Us

ചോപ്പ്

ചോപ്പ്

ഇഷ്ടം ചോപ്പിനോടാണെനിക്ക് പണ്ടേ
കരുത്തിൻ്റെ നിശ്ചയദാര്‍ഡ്യത്തിൻ്റെ ചോപ്പ്,
വിശപ്പിൻ്റെ വിപ്ലവത്തിൻ്റെ അടയാളം
പ്രണയത്തിൻ്റെയും പ്രതികാരത്തിൻ്റെയും നിറം
ഇന്നെൻ മനസ്സിലും ചിന്തയിലും ഞരമ്പിലും ഓടുന്ന നിറം,
എന്നും എനിക്കിഷ്ടം എൻ്റെ ചോപ്പിനോടാണ്

One thought on “ചോപ്പ്

  1. Reply
    Shareef
    April 17, 2020 at 3:07 pm

    ചുവപ്പിന്റെ രാഷ്ട്രീയം

Leave a Reply

Your email address will not be published. Required fields are marked *