കവിതകൾ നീ Byദുർഗ്ഗ Post a comment ഒടുവിൽ നീ നടന്നകന്നപ്പോൾ എന്നിൽ ബാക്കി വച്ചതുകൂടി കൊണ്ടുപോകണമായിരുന്നു…. നീ കോറിയിട്ട നഖപ്പാടുകളിൽ എന്നും ഉണങ്ങാതെ ചോര പൊടിയുന്നതുകൊണ്ടാവണം ഓരോ മാത്രയും ‘നീ’ എന്നിൽ പൂത്തു തളിർക്കുന്നത്…. Post Views: 368
ഷരീഫ്
July 23, 2021 at 3:37 pm“നീ” പറയാൻ ബാക്കിവെച്ചത്. മനോഹരം ❤️